ചാല: ജീവനക്കാരിൽ ചിലർക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ചാലയിലെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഒക്ടോബർ രണ്ട് വരെ പ്രവർത്തിക്കില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.സി.മോഹനൻ അറിയിച്ചു.
കൊളച്ചേരി പഞ്ചായത്ത് പരിധി ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്താണ് എടക്കാട് ബ്ലോക്ക് പഞ്ചായത്ത്.