കൊളച്ചേരി ആരോഗ്യ വകുപ്പിൽ നിന്നുള്ള അറിയിപ്പ്
കൊളച്ചേരി പി.എച്ച്.സി യിലെ നമ്മുടെ സഹപ്രവർത്തകയ്ക്ക് 30.8.2020 ന് കൊവിഡ് സ്ഥീരികരിച്ച വിവരം അറിയിക്കുന്നു.
24.8.2020 നാണ് അവർ അവസാനമായി പി.എച്ച്. സി യിൽ വന്നിരിക്കുന്നത്. അവരുമായി സമ്പർക്കം പുലർത്തിയ ജീവനക്കാർ ക്വാറൻ്റയിനിലേക്ക് മാറിയിട്ടുണ്ട്.
OP യിൽ വന്ന രോഗികൾ ആരും തന്നെ ക്വാറൻ്റെയിനിൽ പോകണ്ടതില്ല. കാരണം രോഗികളുമായി മേൽ വ്യക്തിക്ക് യാതൊരു സമ്പർക്കവും ഉണ്ടായിട്ടില്ലെന്ന് അറിയിക്കുന്നു.
- അനീഷ് ബാബു കെ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
പി.എച്ച് സി, കൊളച്ചേരി