നിര്യാതനായി


മയ്യിൽ :-
മയ്യിൽ ആറാം മൈൽ അലങ്കാർ ഹൗസിലെ   വിമുക്ത ഭടൻ കോക്കുന്നത്ത് നാരായാണൻ നമ്പ്യാർ  (നാണുനമ്പ്യാർ ) ( 80 വയസ്സ് )  നിര്യാതനായി.  

ഭാര്യ:- രയരോത്ത് ലീല അമ്മ,

 മക്കൾ: മഹേഷ്  (ഖത്തർ), ജയേഷ് (ദുബയ് ), അജേഷ് (ദുബയ് ), 

മരുമക്കൾ - രശ്മി,നീതു, ദിൽന . 

സഹോദരങ്ങൾ: പരേതനായ വേലായുധൻ, നമ്പ്യാർ, ശ്രീധരൻ നമ്പ്യാർ, പരേതയായ ദാക്ഷായണി അമ്മ , ലീല അമ്മ .

സംസ്കാരം ഇന്ന് 3.30 ന്  കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

Previous Post Next Post