HomeKannur ജില്ലാതല വയലാർ ഗാനോത്സവം ; ഗാനങ്ങൾ അയച്ചുകൊടുത്ത് നിങ്ങൾക്കും പങ്കാളികളാവാം Kolachery Varthakal -October 21, 2020 കൊളച്ചേരി :- KS & AC യുടെ ആഭിമുഖ്യത്തിൽ ജില്ലാതല വയലാർ ഗാനോത്സവം സീസൺ 2 സംഘടിപ്പിക്കുന്നു.മത്സരത്തിൽ പങ്കെടുക്കുന്നവർ ഒക്ടോബർ 31 ന് മുമ്പായി കരോക്കെ ഗാനങ്ങൾ 9947994307, 9495938195 നമ്പറിൽ അയക്കേണ്ടതാണ്.