പയ്യന്നൂർ ന്യൂസ് ഓൺലൈൻ ചാനൽ ഓഫിസ് പ്രവർത്തനമാരംഭിച്ചു


പയ്യന്നൂർ :- പയ്യന്നൂർ ന്യൂസ് ഓൺലൈൻ  ചാനലിൽ  പുതിയ ഓഫീസ് പയ്യന്നൂർ പഴയ ബസ്റ്റാൻറിനു സമീപം പ്രവർത്തനമാരംഭിച്ചു. പുതിയ ഓഫിസിൻ്റെ  ഉദ്ഘാടനം പയ്യന്നൂർ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ നിർവ്വഹിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് ഓണ്ലൈൻ ന്യൂസ് രംഗത്ത് പുത്തൻ തരംഗമായിക്കൊണ്ടിരിക്കുന്ന പയ്യന്നൂർ ന്യൂസ് online ചാനലിന്റെ ഓഫീസാണ് പയ്യന്നൂർ പഴയ ബസ്റ്റാൻറിനു സമീപം പ്രവർത്തനമാരംഭിച്ചത്.

Previous Post Next Post