കണ്ടക്കൈ :- കണ്ടക്കൈ പറമ്പിലെ വി വി ഗോവിന്ദൻ നമ്പ്യാർ (87) നിര്യാതനായി.
ഭാര്യ :- കെ കെ ലക്ഷ്മി.
മക്കൾ :- കെ കെ പുഷ്പവല്ലി, സീത, രമണി, , കുഞ്ഞി കൃഷ്ണൻ (CPIM കണ്ടക്കൈ പടിഞ്ഞാറ് ബ്രാഞ്ച്), പരേതയായ വസന്ത.
സഹോദരങ്ങൾ :- പരേതനായ എം.സി പദ്മനാഭൻ, എം.സി നാരായണൻ, എം.സി ബാലകൃഷ്ണൻ, എം.സി കുഞ്ഞിരാമൻ, എം.സി പ്രഭാകരൻ (മൃഗാശുപത്രി കുറ്റ്യാട്ടൂർ), എം.സി ശ്രീധരൻ (CPIM കണ്ടക്കൈ ലോക്കൽ സെക്രട്ടറി), വിമുക്തഭടൻ എം.സി രവീന്ദ്രൻ ,വി വി പദ്മനാഭൻ, പരേതനായ കുഞ്ഞിരാമൻ, പരേതയായ ശാന്ത.
ശവസംസ്ക്കാരം ഇന്ന് രാവിലെ 9.30 ന് കണ്ടക്കൈ പൊതുശ്മശാനത്തിൽ നടക്കും.