വിവാഹാഭ്യാർഥന നിരസിച്ചതിന് അപമാനിച്ചതായി പരാതി


മയ്യിൽ
: വിവാഹാഭ്യാർഥന നിരസിച്ചതിന് യുവതിയെ വീട്ടിൽ കയറി അപമാനിക്കാൻ ശ്രമം.സംഭവവുമായി ബന്ധപ്പെട്ട് കുറ്റ്യാട്ടൂർ വടുവംകുളം സ്വദേശിക്കെതിരേ മയ്യിൽ പോലീസ് കേസെടുത്തു.

കഴിഞ്ഞദിവസമായിരുന്നു സംഭവം.കുറ്റ്യാട്ടൂർ സ്വദേശിയായ യുവതിയുടെ വീട്ടിലെത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാനഹാനി വരുത്താൻ ശ്രമിച്ചെന്നാണ് പരാതി.

Previous Post Next Post