ക്വാറൻറീൻകാർക്കായുള്ള കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ്


കണ്ണൂർ
:-  ക്വാറൻ്റിനിൽ കഴിയുന്നവർ  7 ദിവസങ്ങൾക്ക് ശേഷം  ക്വാറന്റൈൻ അവസാനിപ്പിക്കണമെങ്കിൽ  7 ദിവസം പൂർത്തിയായ ശേഷം  സ്വന്തം ചെലവിൽ അംഗീകൃത ലാബുകളിൽ  RTPCR ടെസ്റ്റ് നടത്തിയിരിക്കണം. ടെസ്റ്റ് റിസൾട്ട്  Negetive ആണെങ്കിൽ  തുടർന്നുള്ള ക്വാറൻ്റയിൻ നിർബന്ധമല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Previous Post Next Post