കോഴിക്കോട്: - ഇന്നോവയും ലോറിയും കൂട്ടിയിടിച്ച് തളിപ്പറമ്പ് സ്വദേശി മരിച്ചു. മന്ന സി.എച്ച് റോഡിലെ കൊടിയിൽ മുഹമ്മദ് ഷമ്മാസ് (19) ആണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റു അഞ്ചു പേർക്കും പരിക്കേറ്റു. ഇന്നു പുലർച്ചെ 1.20ഓടെ കോഴിക്കോട് വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
വാഹനാപകടത്തിൽ തളിപ്പറമ്പ് സ്വദേശി മരിച്ചു