കണ്ണൂർ :- കേരളാ വാട്ടർ അതോറിറ്റി താണ സബ് ഡിവിഷൻ ഓഫീസിലെ ജീവനക്കാരന് കോവിഡ്-19 സ്ഥിരീകരിച്ചതിനാൽ ഓഫീസ് ബിൽഡിംഗ് അണുവിമുക്തമാക്കുന്നതിനു വേണ്ടി 07.10.2020 -ന് ക്യാഷ് കൗണ്ടർ, ഡിവിഷൻ, സബ് ഡിവിഷൻ ,സെകഷൻ ഓഫീസുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നതല്ലെന്ന് KWA അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിക്കുന്നു.