കണ്ണൂർ :- കണ്ണൂരിൽ കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർത്ഥി മരിച്ചു . മരിച്ചത് പ്രകാശൻ- സൗമ്യ ദമ്പതികളുടെ മകൻ ആയ സിദ്ധാർത്ഥ് ആണ് . 12 വയസായിരുന്നു .
കതിരൂർ തരുവണതെരു സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് . കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു .