ചെറുക്കുന്ന് മനയത്ത് വടക്കയിൽ കൗസല്യ നിര്യാതയായി


കമ്പിൽ :-
ചെറുക്കുന്ന് LP സ്കൂൾ സമീപത്തെ മനയത്ത് വടക്കയിൽ കൗസല്യ (89) നിര്യാതയായി.

ഭർത്താവ് : -  പരേതനായ പട്ടുവക്കാരൻ നാരായണൻ

മക്കൾ :- വസന്ത (കക്കാട്), വനജ (മോറാഴ ), വത്സരാജ് ,രാധാകൃഷ്ണൻ ,മധുസൂദനൻ, ഹരീന്ദ്രൻ ( രേഷ്മ ജ്വല്ലറി ,കുടുക്കിമൊട്ട).

മരുമക്കൾ :- രാമദാസൻ (കക്കാട്), ജലജ (കാഞ്ഞങ്ങാട്) , ഭാരതി (തലശേരി), ജയലത (മൈലാടത്തടം) രേഷ്മ (ഇരിക്കൂർ), പരേതരായ ഗോവിന്ദൻ, (മോറാഴ ) വനജ (അഴീക്കോട്).

സംസ്കാരം നാളെ ഞായറാഴ്ച പകൽ 11 മണിക്ക് അഴീക്കോട് കൊഴക്കീൽ സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post