കൊറോണ നിയന്ത്രണം; സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ചാർജ്ജെടുത്തു


കണ്ണൂർ
:-കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി തദ്ദേശ സ്ഥാപന തലത്തില്‍ നിയമിതരായ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ചാര്‍ജെടുത്ത് പ്രവര്‍ത്തനം തുടങ്ങി. 

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നാല്, നഗരസഭകളില്‍ രണ്ട്, പഞ്ചായത്തുകളില്‍ ഒന്ന് എന്നിങ്ങനെ 93 ഗസറ്റഡ് ഓഫീസര്‍മാരെയാണ് ജില്ലാ കലക്ടര്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാരായി നിയമിച്ചത്. സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങളോടെയാണ് നിയമനം. 

 ഇവര്‍ക്ക് പോലിസിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.മാസ്‌ക് ധാരണം, സാമൂഹ്യ അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയ ബ്രേക്ക് ദി ചെയിന്‍ ക്യാംപയിന്‍ ശക്തിപ്പെടുത്തുക, ക്വാറന്റൈന്‍ നടപടികള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതു പരിപാടികള്‍ തുടങ്ങിയ ഇടങ്ങളില്‍ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് സെക്ടര്‍ ഓഫീസര്‍മാരുടെ ചുമതല. ഇതിനായി ഇവര്‍ വിവിധ ടൗണുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കും. ഓരോ ദിവസവും നടത്തിയ പരിശോധനകള്‍, കൈക്കൊണ്ട നടപടികള്‍ എന്നിവ ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.


സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍, ഔദ്യോഗിക പദവി, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവ ക്രമത്തില്‍ :- (Kolachery varthakal Online )

രതീദേവി പി, അസി. രജിസ്ട്രാര്‍/വാല്യുവേഷന്‍ ഓഫീസര്‍ ജോയിന്റ് രജിസ്ട്രാര്‍ കണ്ണൂര്‍- കൊളച്ചേരി. 

അനുഷ അന്‍വര്‍, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍- മലപ്പട്ടം.  

(Kolachery varthakal Online )

ശ്രീജന്‍ പിപി, എഇഒ മയ്യില്‍- മയ്യില്‍.

ഷിജി പി പി, അസി. എഞ്ചിനീയര്‍ ഇന്‍ലാന്റ് നാവിഗേഷന്‍ കണ്ണൂര്‍- നാറാത്ത്

നിധീഷ് കെപി, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ ഡിസ്ട്രിക്ട് ടൗണ്‍പ്ലാനിംഗ് ഓഫീസ് കണ്ണൂര്‍- കുറ്റിയാട്ടൂര്‍. 

പി പി ദിലീപ്, പ്രൊജക്ട് ഓഫീസര്‍ പിഎയു, കണ്ണൂര്‍ കോര്‍പ്പറേഷന്‍ എളയാവൂര്‍ - ചേലോറ സോണുകള്‍.  രജത്ത് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്സ്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുഴാതി - പള്ളിക്കുന്ന് സോണ്‍.  കെ ശീലന്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ലീഗല്‍ മെട്രോളജി- കണ്ണൂര്‍ കോര്‍പ്പറേഷന്‍.  രഞ്ജിത്ത് കെ വി, ടൗണ്‍ പ്ലാനര്‍ - പഴയ കണ്ണൂര്‍ മുന്‍സിപ്പാസലിറ്റി ഏരിയ.  സുകുമാരന്‍ വി എ, സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ ജിഎസ്ടി മൊബൈല്‍ സ്‌ക്വാഡ് പയ്യന്നൂര്‍ -  പയ്യന്നൂര്‍ മുനിസിപ്പാലിറ്റി. മോഹന്‍രാജ് എന്‍ കെ, അസി. രജിസ്ട്രാര്‍ - പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി. അനില്‍കുമാര്‍, അസി. എഞ്ചിനീയര്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് - ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി.  സുശീല, സിഡിപിഒ പ്രൊജക്ട് ഓഫീസര്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് - ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി.  ജോര്‍ജ്, മുനിസിപ്പല്‍ എഞ്ചിനീയര്‍- തളിപ്പറമ്പ് മുനിസിപ്പാലിറ്റി.  രാഗേഷ്, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് - തളിപ്പറമ്പ് മുനിസിപ്പാലിറ്റി.  സ്വരൂപ്, മുനിസിപ്പല്‍ എഞ്ചിനീയര്‍ ഇരിട്ടി - ഇരിട്ടി മുന്‍സിപ്പാലിറ്റി.  പ്രകാശന്‍ എ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് - ഇരിട്ടി മുനിസിപ്പാലിറ്റി.  വിനോദ് കുമാര്‍ എ വി, അസി. എഞ്ചിനീയര്‍ മൈനര്‍ ഇറിഗേഷന്‍ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി - മട്ടന്നൂര്‍ മുനിസിപ്പാലിറ്റി.  ബാബു വി വി, എഇഒ മട്ടന്നൂര്‍ - മട്ടന്നൂര്‍ മുനിസിപ്പാലിറ്റി.  ജയചന്ദ്രന്‍ സി, അസി. രജിസ്ട്രാര്‍ എആര്‍ ജനറല്‍ ഓഫീസ് കൂത്തുപറമ്പ്- കൂത്തുപറമ്പ് മുനിസിപ്പാലിറ്റി.  വിനയന്‍ എന്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എസ്ഡി അഴീക്കല്‍ - കൂത്തുപറമ്പ് മുനിസിപ്പാലിറ്റി.  നദീറ ഇ, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കൃഷിഭവന്‍ പാനൂര്‍ - പാനൂര്‍ മുനിസിപ്പാലിറ്റി.  സുനില്‍ കുമാര്‍ സി കെ, എഇഒ പാനൂര്‍ - പാനൂര്‍ മുനിസിപ്പാലിറ്റി.  സുനില്‍ കുമാര്‍ പി, എസ്ടിഒ - തലശ്ശേരി മുനിസിപ്പാലിറ്റി.  സുനില്‍ കുമാര്‍ ടിവി, എഞ്ചിനീയര്‍ ഹാര്‍ബര്‍ എഞ്ചിനീയര്‍, തലശ്ശേരി മുനിസിപ്പാലിറ്റി.  ശര്‍മിള കെ വി, എംപ്ലോയ്മെന്റ് ഓഫീസര്‍ - ആന്തൂര്‍ മുനിസിപ്പാലിറ്റി .  ജാക്‌സണ്‍ ജോസഫ്, മുനിസിപ്പല്‍ എഞ്ചിനീയര്‍ - ആന്തൂര്‍ മുനിസിപ്പാലിറ്റി .  അനൂപ് ആര്‍ എല്‍, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കെ ബി ആലക്കോട് - ആലക്കോട് .  വിപിന്‍ അണിയേരി, അസി. എഞ്ചിനീയര്‍ പിഡബ്ല്യൂഡി, എന്‍ എച്ച് പയ്യന്നൂര്‍- അഞ്ചരക്കണ്ടി .  സെബാസ്റ്റ്യന്‍ എന്‍ വി, ഹെഡ് ഡ്രാഫ്ട്‌സ്മാന്‍ ഇറിഗേഷന്‍- ആറളം .  ഷീന എം കണ്ടത്തില്‍, ഐസിഡിഎസ് ഓഫീസര്‍ തളിപ്പറമ്പ്- അയ്യങ്കുന്ന്

മനോജ് പി കെ, എഡിഐഒ, അസി. ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് ഓഫീസര്‍- അഴീക്കോട് .  രൂപേഷ് ടി, അസി. എഞ്ചിനീയര്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്- ചപ്പാരപ്പടവ്. ശരത് ടി എം, അസി. എഞ്ചിനീയര്‍ ഇറിഗേഷന്‍ സെക്ഷന്‍ പയ്യന്നൂര്‍- ചെമ്പിലോട്.  അബ്ദുള്‍ റഹിമാന്‍ എം പി, എസ് എസ്, ഡിസ്ട്രിക്ട് ലെവല്‍ ഐസിഡിഎസ് സെല്‍- ചെങ്ങളായി. പി കെ ബേബി റീന, ടെക്‌നിക്കല്‍ അസി. പിആര്‍എല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ് കണ്ണൂര്‍ -ചെറുകുന്ന്

വേണു എ, എസ് സി ഡവലപ്‌മെന്റ് ഓഫീസര്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുഴാതി- ചെറുപുഴ. നാരായണന്‍ പി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ചെറുതാഴം- ചെറുതാഴം. രാജേഷ് ആര്‍, ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ പഴശ്ശി ഇറിഗേഷന്‍ പ്രൊജക്ട് ഡിവിഷന്‍- ചിറക്കല്‍

വിനീത് പി വി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ചിറ്റാരിപ്പറമ്പ് -ചിറ്റാരിപ്പറമ്പ്. അജിത് കുമാര്‍ പി കെ, അസി. എഞ്ചിനീയര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എസ്ഡി തലായി- ചൊക്ലി.  സന്തോഷ്‌കെ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പിവൈഐപി മട്ടന്നൂര്‍- ധര്‍മ്മടം.  വിനോദ് കുമാര്‍ ടി പി, ഇന്‍സ്പെക്ടര്‍ ഗ്രേഡ് കക ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ്- എരമം കുറ്റൂര്‍

സൗമ്യ പി, അസി. എഞ്ചിനീയര്‍ മാപ്പിള ബേ- എരഞ്ഞോളി.  ജിനു വി എന്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍- എരുവേശ്ശി.  തമ്പാന്‍ കെ, ടെക്‌നിക്കല്‍ അസി. എഡി റീസര്‍വ്വെ കണ്ണൂര്‍- ഏഴോം.  ബാബുരാജ് എ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്- ഇരിക്കൂര്‍. മഹേഷ് സി, ഡിവിഷണല്‍ അക്കൗണ്ടന്റ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിവിഷന്‍ കണ്ണൂര്‍- കടമ്പൂര്‍.  ജിതിന്‍ വി വി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കെബി കടന്നപ്പള്ളി പാണപ്പുഴ- കടന്നപ്പള്ളി പാണപ്പുഴ. പ്രദീപ് കുമാര്‍ പലോറ, അസി. എഞ്ചിനീയര്‍ എഎസ്‌ഐ തലശ്ശേരി സെക്ഷന്‍- കതിരൂര്‍.  ധനേശന്‍ കെ പി, അസി. എഞ്ചിനീയര്‍ ഭൂഗര്‍ഭജല വകുപ്പ് കണ്ണൂര്‍- കല്ല്യാശ്ശേരി. ജോര്‍ജ് കെ ജെ, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍- കണിച്ചാര്‍.  ധനഞ്ജയന്‍ കെ, ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ പിഡബ്ലുഡി എന്‍എച്ച് ഡിവിഷന്‍ കണ്ണൂര്‍- കാങ്കോല്‍ ആലപ്പടമ്പ.  പ്രദീപ് കുമാര്‍ കെ പി, എഇഒ കണ്ണൂര്‍ നോര്‍ത്ത്- കണ്ണപുരം.  അശോക് കുമാര്‍ എന്‍ വി, ജോയിന്റ് രജിസ്ട്രാര്‍ കണ്ണൂര്‍ -കരിവെള്ളൂര്‍ പെരളം. വിനോദ് പി ജെ, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍- കേളകം.  പ്രശോഭ് സി വി, സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ തളിപ്പറമ്പ്- കീഴല്ലൂര്‍.   റിന്‍സി റോസ് ടി ജോണ്‍, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കെബി കോളയാട്- കോളയാട്.  രമേശന്‍ കുനിയില്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വൊക്കേഷണല്‍ ഗൈഡന്‍സ്)- കൂടാളി.  നിധിന്‍, എഡിഐഒ താലൂക്ക് ഇന്‍ഡസ്ട്രീസ് ഓഫീസ് തലശ്ശേരി- കോട്ടയം.  മഹേഷ് ആര്‍ഡി, ജൂനിയര്‍ ജിയോളജിസ്റ്റ് ഭൂഗര്‍ഭജല വകുപ്പ് കണ്ണൂര്‍- കൊട്ടിയൂര്‍. മധുസൂദനന്‍ സി എം, അസി. എഞ്ചിനീയര്‍ എഎസ്ഇ സെക്ഷന്‍ കണ്ണൂര്‍- കുഞ്ഞിമംഗലം.  ശ്രീജിത് എ പി, ജൂനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് ഭൂഗര്‍ഭ ജലവകുപ്പ് കണ്ണൂര്‍- കുന്നോത്തുപ്പറമ്പ്.  ഇന്ദിര കെ എം, അസി. കമ്മീഷണര്‍ ജിഎസ്ടി ഓഫീസ് തളിപ്പറമ്പ്- കുറുമാത്തൂര്‍.   വിനോദ് കുമാര്‍, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കെബി മാടായി- മാടായി.  എസ് ശ്രീജിത്ത്, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കെബി മട്ടന്നൂര്‍ -മാലൂര്‍.  ലസിത കെ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ കണ്ണൂര്‍- മാങ്ങാട്ടിടം.  ഫിറോസ് വി, എആര്‍ ജൂനിയര്‍ ഓഫീസ് കണ്ണൂര്‍- മാട്ടൂല്‍.

  സുനില്‍കുമാര്‍ കൊയിലി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കെബി മൊകേരി -മൊകേരി.  കൃഷ്ണപ്രസാദ്, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍- മുണ്ടേരി

എബിനു മഷൂദ്, അസി. എഞ്ചിനീയര്‍ എല്‍എസ്ജിഡി സബ്ബ് ഡിവിഷന്‍ ഇരിട്ടി ബ്ലോക്ക്- മുഴക്കുന്ന്.  റഷീദ് ടി വി, ചിട്ടി ഇന്‍സ്‌പെക്ടര്‍ രജിസ്ട്രാര്‍ ഓഫീസ് തലശ്ശേരി- മുഴപ്പിലങ്ങാട്.  ഉണ്ണികൃഷ്ണപിള്ള പി, എസ്‌സി ഡെവലപ്‌മെന്റ് ഓഫീസര്‍ തളിപ്പറമ്പ് ബ്ലോക്ക്- നടുവില്‍

 ശിവപ്രസാദ് എ, തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍- ന്യൂമാഹി.  അശ്വതി പി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എഒ ഉളിക്കല്‍ കെബി- പടിയൂര്‍. സന്തോഷ് കുമാര്‍ വി, ചിട്ടി ഓഡിറ്റര്‍ ഡിസ്ട്രിക്ട് രജിസ്ട്രാര്‍ ഓഫീസ് തലശ്ശേരി- പന്ന്യന്നൂര്‍.  പ്രമോദ്, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കല്ല്യാശ്ശേരി- പാപ്പിനിശ്ശേരി.  സുരേഷ് എന്‍, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തളിപ്പറമ്പ്- പരിയാരം.  രമ്യ കെ, റിസര്‍ച്ച് ഓഫീസര്‍ ഡിസ്ട്രിക്ട് സ്റ്റാറ്റിസ്റ്റിക് ഓഫീസ് കണ്ണൂര്‍- പാട്യം.  ശീതള്‍ ആര്‍ എസ്, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ശ്രീകണ്ഠാപുരം- പട്ടുവം.  പ്രദോഷ് കുമാര്‍ കെ, അസി. രജിസ്ട്രാര്‍ (ജനറല്‍)- പായം.  ഹസ്സന്‍ കുഞ്ഞി സി, അസി. കമ്മീഷണര്‍ സ്റ്റേറ്റ് ടാക്‌സ് ഓഫീസ് തളിപ്പറമ്പ്- പയ്യാവൂര്‍.  ഉണ്ണികൃഷ്ണന്‍ സി, അസി. കമ്മീഷണര്‍ സ്റ്റേറ്റ് ടാക്‌സ് ഓഫീസ് സെക്കന്റ് സര്‍ക്കിള്‍ കണ്ണൂര്‍- പെരളശ്ശേരി.  കെ കുര്യന്‍ എബ്രഹാം, അസി. ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ എഡിഎ ഇരിക്കൂര്‍- പേരാവൂര്‍.  രാജന്‍ എം കെ, സിഎ സെലക്ഷന്‍ ഗ്രേഡ് ഡിഡിഇ കണ്ണൂര്‍- പെരിങ്ങോം വയക്കര.  സിന്ധു തൈവളപ്പില്‍, അസി. എക്‌സിക്യൂട്ട്ീവ് എഞ്ചിനീയര്‍ ഇന്‍ലാന്‍ഡ് നാവിഗേഷന്‍- പിണറായി.  ഈശ്വര പ്രസാദ് സി, അസി. എഞ്ചിനീയര്‍ പിഡബ്ല്യുഡി മെക്കാനിക്കല്‍ സബ് ഡിവിഷന്‍- രാമന്തളി

ഹനേഷ് മുഹമ്മദ്, അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ കീഴൂര്‍ ചാവശ്ശേരി- തില്ലങ്കേരി.  ശ്യാംജിത്ത് വി എം, അസി. എഞ്ചിനീയര്‍ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ സെക്ഷന്‍ തലശ്ശേരി- തൃപ്പങ്ങോട്ടൂര്‍

നോബിള്‍ സെബാസ്റ്റ്യന്‍, അസി. എഞ്ചിനീയര്‍ മൈനര്‍ ഇറിഗേഷന്‍ പയ്യന്നൂര്‍- ഉദയഗിരി.  സജീവന്‍ പി എസ്, എഇഒ ഇരിട്ടി- ഉളിക്കല്‍.  അജീഷ് വി വി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ പുഴാതി- വളപട്ടണം.  അജിമോള്‍ ഇ കെ, അസി. ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ എഡിഎ കൂത്തുപറമ്പ്- വേങ്ങാട്.

Previous Post Next Post