Homeകൊളച്ചേരി അനുമോദിച്ചു Kolachery Varthakal -October 12, 2020 ചേലേരി :- സ്വാമി വിവേകാനന്ദ പുരസ്കാരത്തിന് അർഹരായ യുവ ക്ലബ് നൂഞ്ഞേരി ഭാരവാഹികളെ വാർഡ് മെമ്പർ കെ സി പി ഫൗസിയ അനുമോദിച്ചു.ചടങ്ങിൽ അബ്ദുൽ ലത്തീഫ്, അഫീദ്, വൈശാഖ് തുടങ്ങിയവർ പങ്കെടുത്തു.