നിര്യാതയായി


കൊളച്ചേരി മുക്ക്
:- പൊങ്കുത്തിയിൽ താമസിക്കും കൊയോൻ മാധവി(95) നിര്യാതയായി. 

മക്കൾ: ചന്ദ്രി, ദാസൻ, കണ്ണൻ പരേതനായ സുകുമാരൻ , സോമൻ. 

സഹോദരങ്ങൾ: കെ.വി.നാരായണൻ, പാഞ്ചു പരേതരായ തമ്പാൻ, യശോദ.

സഞ്ചയനം വ്യാഴാഴ്ച.

Previous Post Next Post