വള്ളിയോട്ടെ വിമുക്തഭടൻ എ സി ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി


മയ്യിൽ :-
വള്ളിയോട്ടെ പ്രിയാ നിവാസിലെ വിമുക്തഭടൻ  എ സി ഗോവിന്ദൻ നമ്പ്യാർ (84) നിര്യാതനായി. 

ഭാര്യ: ഇ പി ജാനാകിയമ്മ. 

മക്കൾ: ഇ പി ലത (സുശീല-വളക്കൈ), ഇ പി രഘുത്തമൻ, ഇ പി രാജീവൻ, രമേശൻ, രാഗേഷ്.

 മരുമക്കൾ: എ സി ഗോവിന്ദൻ (വളക്കൈ), രജിത (കാപ്പാട്), നിഷ (ചെറുകുന്ന്), ശ്രീന (മയ്യിൽ), സീന (കാഞ്ഞിലേരി). 

സഹോദരങ്ങൾ: എ സി കുഞ്ഞിരാമൻ (വയനാട്), എ സി ഗോപാലൻ (മയ്യിൽ), പരേതരായ കൃഷ്ണൻ നമ്പ്യാർ, നാണു നമ്പ്യാർ,  മാധവി, കല്യാണി, പാർവതി, കാർത്യായനി.

സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും. 

Previous Post Next Post