Homeതിരഞ്ഞെടുപ്പ് വിശേഷങ്ങൾ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സംവരണ വാർഡുകൾ തിരഞ്ഞെടുത്തു Kolachery Varthakal -October 05, 2020 കണ്ണൂർ :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സംവരണ വാർഡുകൾ തിരഞ്ഞെടുത്തു.വനിതാ സംവരണം 01 കമ്പില്‍, 02 കൊളച്ചേരി, 03 കാഞ്ഞിരോട്, 04 തലമുണ്ട, 11 ചെമ്പിലോട്, 12 മൗവ്വഞ്ചേരി, 06 മക്രേരി, പട്ടികജാതി സംവരണം 08 കടമ്പൂര്‍.