മയ്യിൽ:- ചെക്യാട്ട് കാവിന് സമീപം താമസിക്കുന്ന വി.എ.ഗോപിനാഥൻ ( 66) അന്തരിച്ചു.
മയ്യിൽ ചെക്ക്യാട്ട് കാവിന് സമീപം ജീസൺ റെൻ്റ് സർവ്വീസ് നടത്തിവരികയായിരുന്നു.
ഭാര്യ: കെ.ഒ സുജാത.
മക്കൾ: സുഗേഷ് .കെ .ഒ, സുഗിന.കെ.ഒ
മരുമകൻ :- വിജേഷ് (പരിക്കളം)
സഹോദരങ്ങൾ: വി എ.സുരേന്ദ്രൻ,വി.എ.ഗിരിജ, വി. എ. കാഞ്ചന
സംസ്ക്കാരം 19.10.2020 രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തി വനം ശ്മശാനത്തിൽ നടക്കും.