HomeKannur കണ്ണൂർ വലിയന്നൂർ റോഡിൽ വാഹനാപകടം Kolachery Varthakal -November 15, 2020 കണ്ണൂർ :- കണ്ണൂർ വലിയന്നൂർ റോഡിൽ വാഹനാപകടം. കണ്ണൂർ വലിയന്നൂർ ഭാഗത്ത് നിന്ന് മുണ്ടേരി ഭാഗത്തേക്ക് വന്ന ഓട്ടോറിക്ഷ നിയന്ത്രണം പോസ്റ്റ്ലിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് പ്രാഥമിക വിവരം.