മയ്യിൽ :- കെ.സുധാകരൻ MP യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി വേളം ശീ മഹാഗണപതി ക്ഷേത്ര പരിസരത്ത് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചു.
മയ്യിൽ പഞ്ചായത്ത് വൈ. പ്രസിഡണ്ട്, കെ.രാധിക, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി.ശശിധരൻ, പഞ്ചായത്ത് മെമ്പർ കെ. മനോഹരൻ, ഇ.കെ.മധു, എ.കെ.രാജ് മോഹൻ, പ്രദീപൻ നമ്പൂതിരി, യു.പ്രഭാകരൻ,യു.കെ രാജേഷ്, എന്നിവർ സംബന്ധിച്ചു.