കമ്പിൽ :- കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി കർഷക ദ്രോഹ നീതി നിഷേധ നയങ്ങൾക്കെതിരെ STU കമ്പിൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ടൗണിൽ അതിജീവന സമരം സംഘടിപ്പിച്ചു .
പരിപാടിക്ക് എ. ഇബ്രാഹിം , സുബൈർ കെ.പി , അബ്ദുള്ള പി.പി ,മൊയ്തീൻ .സി ,അബ്ദുൾ നാസർ.കെ ,നിസാർ.എൽ എന്നിവർ നേതൃത്വം നൽകി.