അവകാശ ദിനം ആചരിച്ചു


ചേലേരി :- 
One india one pension കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ അവകാശ ദിനമായ ഇന്ന് ചേലേരി സ്കൂളിന് സമീപം പതാക ഉയർത്തലും, സത്യപ്രതിജ്ഞയും നടന്നു. 

ചടങ്ങിൽ രാമചന്ദ്രൻ, ശ്രീശൻ, സുധാകരൻ, മോഹനൻ, വിനോദ്, സന്തോഷ്‌   തുടങ്ങിയവർ പങ്കെടുത്തു

Previous Post Next Post