ചെക്കിക്കുളം : പരേതനായ കെ കരുണാകരൻ, പങ്കജാക്ഷി ദമ്പതികളുടെ മകൻ കെ.പി രഞ്ജിത്ത് (49) നിര്യാതനായി. (മോഡേൺ സ്റ്റീൽ ചെക്കിക്കുളം ).
ഭാര്യ :- ബജിത
മക്കൾ:- ജസ്പ്രീത് , ഗോപിക
സഹോദരങ്ങൾ :- അഡ്വ: കെ.പി ശ്രീജിത്ത് (മുംബെ) കെ.പി സുജിത്ത്, കെ.പി അജിത്ത്
സംസ്കാരം (27.11.2020 വെളളിയാഴ്ച) വൈകിട്ട് 5 മണി കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനം