തദ്ദേശ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു


കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു.( Kolachery varthakal online) .

സംസ്ഥാനത്ത് 2.71 കോടി വോട്ടർമാർ

ഇലക്ട്രോണിക് വോട്ടിംങ് മിഷീൻ ഉപയോഗിച്ച് വോട്ടെടുപ്പ് 

 കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തും.

ഗ്രാമപഞ്ചായത്തുകൾ - 941

ബ്ലോക്ക് പഞ്ചായത്തുകൾ -152

ജില്ലാ പഞ്ചായത്ത് - 14

മുൻസിപ്പാലിറ്റി -86

കോർപ്പറേഷൻ-06


ഡിസംബർ  8,10,14 തീയതികളിലാണ് ,തെരഞ്ഞെടുപ്പ്.

ഡിസംബർ 8 ചൊവ്വ

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 

ഡിസംബർ 10 വ്യാഴം

കോട്ടയം,എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്

ഡിസംബർ 14 തിങ്കൾ

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

വേട്ടെണ്ണൽ ഡിസംബർ 16


Previous Post Next Post