കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലപ്പട്ടം സ്വദേശി മരിച്ചു
Kolachery Varthakal-
മലപ്പട്ടം :- കൊറോണ ബാധിച്ച് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലാരുന്ന ശ്രീകണ്ഠാപുരം പെരിങ്കോന്ന് സ്വദേശി പി സി രാമചന്ദ്രൻ അന്തരിച്ചു.മലപ്പട്ടം അടിച്ചേരിയിലാണ് ഇപ്പോൾ താമസം.റിട്ടയേർഡ് കോടതി ജീവനക്കാരനാണ്.