പാവന്നൂര്‍മൊട്ടയിലെ സി.എ.ഷാജി നിര്യാതനായി


കുറ്റ്യാട്ടൂർ  :- 
പാവന്നൂര്‍മൊട്ട പത്താംമൈല്‍ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം കുന്നൂല്‍ ഒതേനന്റെയും, മാധവിയുടെയും മകന്‍ സി.എ.ഷാജി(45) നിര്യാതനായി.

 സഹോദരങ്ങള്‍ :- സുനിത, രതീശന്‍(സൗദി), വിജേഷ്.

Previous Post Next Post