കണ്ണാടിപ്പറമ്പ് :- പുല്ലൂപ്പി പാറപ്പുറം വിവേർസ് സൊസൈറ്റിക്ക് സമീപം പറമ്പൻ നാണു (75) നിര്യാതനായി.
ഭാര്യ :- കല്ലൻ ശാരദ
മക്കൾ :- രവിന്ദ്രൻ ,രമേശൻ ,രഘു, രതീഷ് (നാറാത്ത് ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ)
മരുക്കൾ :- ഇന്ദിര, മിനി, വിദ്യ
സഹോദരങ്ങൾ :- പരേതരായ പറമ്പൻ പറയൻ, ബാലൻ
സംസ്കാരം ഇന്ന് രാവിലെ 10.30 ന് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.