കൊളച്ചേരി :- നണിയൂർ ലക്ഷം വീട്ടിലെ ടി സുബ്രഹ്മണ്യൻ (53) നിര്യാതനായി.
ഭാര്യ: കാളിയമ്മ.
മക്കൾ: സിന്ധു, എസ് സിജു.
മരുമകൻ: കുപ്പുസാമി.
സഹോദരങ്ങൾ: ടി മുരുകേശൻ, ടി കുഞ്ഞിരാമൻ.
സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പയ്യാമ്പലത്ത്.
ഭാര്യ: കാളിയമ്മ.
മക്കൾ: സിന്ധു, എസ് സിജു.
മരുമകൻ: കുപ്പുസാമി.
സഹോദരങ്ങൾ: ടി മുരുകേശൻ, ടി കുഞ്ഞിരാമൻ.
സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പയ്യാമ്പലത്ത്.