കൊളച്ചേരി വേലൂർക്കണ്ടി മടപ്പുരയ്ക്ക് സമീപം താമസിക്കുന്ന കെ.പി മനോജ് നിര്യാതനായി


കൊളച്ചേരി :-
കുമാരൻ പീടിക വേലൂർക്കണ്ടി മടപ്പുരയ്ക്ക് സമീപം 'സൗപർണ്ണിക' യിൽ താമസിക്കുന്ന കെ.പി മനോജ് (55) (KMS) നിര്യാതനായി. പറശ്ശിനിക്കടവ് മടപ്പുര ജീവനക്കാരനാണ്. പരേതനായ സി പി കൃഷ്ണൻ - കല്യാണി ദമ്പദികളുടെ മകനാണ്. 

 ഭാര്യ:- ഷൈജ (തെരൂർ, പാലയോട് )

 മക്കൾ - നിവേദിത ,രോഹൻ (രണ്ട് പേരും വിദ്യാർത്ഥികൾ )

സഹോദരൻ :- കെ.പി മഹീന്ദ്രൻ (സെക്രട്ടറി, ഉദയ ജ്യോതി സ്വയം സഹായ സംഘം ) , കെ പി മധുസൂദനൻ, കെ പി മഹേഷ്, കെ പി മഹിജ

സംസ്കാരം 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post