LDF മയ്യിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു


മയ്യിൽ :-
LDF മയ്യിൽ പഞ്ചായത്ത് കൺവെൻഷൻ തളിപറമ്പ് MLA  ജയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. 

സ.എ. ബാലകൃഷ്ണൻ സ്വാഗതവും കെ.സി.സോമൻ നമ്പ്യാർ അദ്ധ്യക്ഷതയും വഹിച്ചു. LDF ൻ്റെ പ്രമുഖ നേതാക്കൾ സംസാരിച്ചു.

Previous Post Next Post