കണ്ണൂർ :- ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ LDF സ്ഥാനാർത്ഥി ഡോ. ഷിറിൻ ഖാദർ ADM മേഴ്‌സി.ഇപി മുമ്പാകെ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.
INL സംസ്ഥാന ജനറൽ സിക്രട്ടറി കാസിം ഇരിക്കൂർ, INL ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പുറക്കാട്, ജില്ലാ ജനറൽ സിക്രട്ടറി താജുദ്ധീൻ മട്ടന്നൂർ,CPIM കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം കെ.ചന്ദ്രൻ, INL ജില്ലാ വൈസ് പ്രസിഡണ്ട് അബ്‌ദുൾറഹ്‍മാൻ പാവന്നൂർ, INL ജില്ലാ സിക്രട്ടറി ഹമീദ് ചെങ്ങളായിതുടങ്ങിയവർ സന്നിഹിതരായിരുന്നു.