മയ്യിൽ :- മയ്യിൽ പഞ്ചായത്ത് U. D. F. കൺവെൻഷൻ പഞ്ചായത്ത് U D. F. ചെയർമാൻ. C H മൊയ്‌ദീന്റെ അധ്യക്ഷതയിൽ U. D. F. ജില്ലാ ചെയർമാൻ P. T. മാത്യു ഉൽഘടനം ചെയ്തു.
R. S. P. കേന്ദ്ര കമ്മിറ്റി അംഗം ഇല്ലിക്കൽ അഗസ്റ്റി, തളിപ്പറമ്പ നിയോജക മണ്ഡലം ചെയർമാൻ അബ്ദുറഹിമാൻ മാസ്റ്റർ, U. D. F. പഞ്ചായത്ത് കമ്മിറ്റി കൺവീനർ K. P. ശശിധരൻ, ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് K. M. ശിവദാസൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അസൈനാർ മാസ്റ്റർ, K. C. ഗണേശൻ, K. P. ചന്ദ്രൻ മാസ്റ്റർ, K. C. രാജൻ മാസ്റ്റർ, E. K. മധു, C. H. മൊയ്‌ദീൻ കുട്ടി, ഷംസീർ മയ്യിൽ, ജോൺസൺ p. തോമസ്, ശ്രീജേഷ് കോയിലെറിയൻ A. K. ബാലകൃഷ്ണൻ, മുഹമ്മദ് കുഞ്ഞി കോറളായി, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത് സ്ഥാനാർത്ഥികൾ, തുടങ്ങിയവർ സംസാരിച്ചു. സ്ഥാനാർത്ഥികളെ ഷാൾ അണിയിച്ചു സ്വികരിച്ചു.