രണ്ടു ദിവസമായി കാണാതായ മയ്യിൽ സ്വദേശിയുടെ മൃതദേഹം കോഴിക്കോട് കണ്ടെത്തി


മയ്യിൽ :-  രണ്ടു ദിവസമായി കാണാതായ മയ്യിൽ വേളം സ്വദേശി കുട്ടഞ്ചേരി കൃഷ്ണൻ നായരുടെ (കിട്ടൻ സാമി) മൃതദേഹം കോഴിക്കോട് കണ്ടെത്തി. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തി വനത്തിൽ നടക്കും..  

മക്കൾ - ലതിക തളിപ്പറമ്പ്,  ലേഖ  മസ്കറ്റ്, ലതീഷ്, മരുമക്കൾ :- രവീന്ദ്രൻ തളിപ്പറമ്പ്, സജീവൻ മൊറാഴ, വാണീ ദേവി

Previous Post Next Post