കണ്ണപുരം :- കണ്ണപുരത്ത് യോഗശാലയ്ക്ക് സമീപം ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കു ലോറിയും മഹാരാഷ്ട്രയില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്.