Home കരിങ്കൽ കുഴിയിൽ വാഹനാപകടം Kolachery Varthakal -December 23, 2020 കൊളച്ചേരി:- കരിങ്കൽ കുഴിയിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് കാർഡ്രൈവർ ഫിറോസ് (32) പരിക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് 2.30 ന് ആയിരുന്നു അപകടം വാഹനത്തിൽ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളൂ.പരിക്ക് ഗുരുതരമല്ല.