പാമ്പുരുത്തി :- MSF പാമ്പുരുത്തി ശാഖയുടെ നേതൃത്വത്തിൽ ഇലക്ഷൻ പ്രചാരണ സൈക്കിൾ റാലി നടത്തി.ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അമീർ ദാരിമി msf ട്രെഷറർ നാസിമുദ്ദീൻ.എം ന് പതാക കൈമാറി.
സ്ഥാനാർഥി കെ.പി അബ്ദുൽ സലാം ,ശാഖ msf സെക്രട്ടറി നബീൽ.എം,പ്രസിഡന്റ് ആരിഫ് വി.ടി,ജോയിന്റ് സെക്രട്ടറി സാലിം.ബി,വൈസ് പ്രസിഡന്റ് സഫീർ,ശാഖ മുസ്ലിം ലീഗ്,യൂത്ത് ലീഗ് ഭാരവാഹികൾ റാലിയിൽ പങ്കെടുത്തു.