കണ്ടക്കൈയിലെ ഗീജ .എം.വി. നിര്യാതയായി

 


കണ്ടക്കൈ :- കണ്ടക്കൈയിലെ ഗീജ .എം.വി. (44)നിര്യാതയായി.എം.വി.കുഞ്ഞിരാമപ്പെരുവണ്ണാൻ്റെയും വി.ടി. നാണിയുടെയും മകളാണ്. അസുഖബാധിതയായി ചികിത്സയിലായിരുന്നു. സഹോദരങ്ങൾ: പ്രേമരാജൻ (പരിയാരം), ഗീത, പ്രദീഷ്, ലിജിത.

Previous Post Next Post