കണ്ണാടിപ്പറമ്പ് ജൂബിലി റോഡിനു സമീപം കാടന്മാർ വീട്ടിൽ വിജയൻ നിര്യാതനായി


കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ജൂബിലി റോഡിനു സമീപം ശ്രീ വിഹാറിൽ പരേതരായ അരോളി വീട്ടിൽ രാമർ മാസ്റ്ററുടെയും കാടന്മാർ വീട്ടിൽ ജാനകിയമ്മയുടെയും മകൻ റിട്ട . കെ.എസ്.ആർ.ടി .സി. 

എ.ടി.ഒ  കാടന്മാർ വീട്ടിൽ വിജയൻ (68) നിര്യാതനായി.

ഭാര്യ : പുത്തരിക്കൽ പുഷ്പലത.

മക്കൾ: വിജേഷ് പി, ലിനിത വിജുകുമാർ.

മരുമക്കൾ :ലിജിന വിജേഷ് (കരിവെള്ളൂർ), വിജുകുമാർ(ദുബായ്).

സഹോദരങ്ങൾ: സതി, ഓമന,വിജയലക്ഷ്മി, രാജൻ,പരേതനായ വത്സലൻ.



ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സമുദായ ശ്‌മശാനത്തിൽ .

Previous Post Next Post