സായാഹ്ന സദസ്സ് സംഘടിപ്പിച്ചു


മയ്യിൽ: കർഷക സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ കമ്മറ്റി മയ്യിൽ ടൗണിൽ നടത്തിയ സായാഹ്ന സദസ്സ് മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. കെ. റിഷ്ന ഉദ്ഘാടനം ചെയ്തു. 

ഏരിയ പ്രസിഡന്റ്‌ ശശിധരൻ അധ്യക്ഷ വഹിച്ചു. എം.എം. ഗിരീശൻ, പി.കെ. നാരായണൻ, ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു.

ഏരിയ സെക്രട്ടറി പി.പി.  ബാലകൃഷ്ണൻ സ്വാഗതവും സി 

പി. ബാബു നന്ദിയും പറഞ്ഞു.

Previous Post Next Post