ചെക്കികുളം കാവുംചാലിലെ എം.വി.ഗോവിന്ദമാരാരുടെ ഭാര്യ ഇന്ദിര നിര്യാതയായി

 


ചെക്കിക്കുളം:- ചെക്കികുളം കാവുംചാലിലെ എം.വി.ഗോവിന്ദമാരാരുടെ ഭാര്യ ഇന്ദിര (68)  അന്തരിച്ചു.

മക്കൾ :നിഷ, നിർമൽ ബാബു, നീലിമ .

മരുമക്കൾ : സതീഷ് , അനിത, മനോഹരൻ

സംസ്ക്കാരം. 14.01.2021 വ്യാഴാഴ്ച വൈകിട്ട് 4 മണി ശാന്തിവനം (കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനം)

Previous Post Next Post