കണ്ണാടിപ്പറമ്പ് :- വാരം കടവിൽ കോട്ട ഹൗസിൽ പി.വി. ഹേമലതയുടെ മകൻ പി.വി.രജീഷിൻ്റെ 14ാമത് ചരമവാർഷിക ദിനത്തിൽ കാരുണ്യ പ്രവർത്തനങ്ങൾക്കായി lRPC ക്ക് തുക കൈമാറി. ലോക്കൽ സെക്രട്ടറി ബൈജു കോറോത്ത് ഏറ്റുവാങ്ങി.
ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി കെ.അശോകൻ, IRPC ജോ: കൺവീനർ കൊടുവള്ളി ബിജു, കെ.പി.രമേശൻ എന്നിവർ പങ്കെടുത്തു.