മയ്യത്ത് കുളിപ്പിക്കുവാനുള്ള ടെന്റും ടേബിളും കൈമാറി


കണ്ണാടിപ്പറമ്പ :-
നിടുവാട്ട് പ്രവാസി കൂട്ടായ്മ നിടുവാട്ട് മഹല്ലിന് മയ്യത്ത് കുളിപ്പിക്കാനുള്ള ടെന്റും ടേബിളും മഹല്ല് പ്രസിഡന്റ്  കെടി മൂസാൻ ഹാജി അവർകൾക്ക് പ്രവാസികൂട്ടയ്മ   അഡ്മിൻ മാരും മെമ്പർമാരും ചേർന്ന് കൈമാറി. കെടി ഖാലിദ് ഹാജി,മുല്ലപ്പള്ളി മുഹമ്മദ്,ലത്തീഫ് മാസ്റ്റർ, കെടി നൂറുൽ അമീൻ എന്നിവർ പങ്കെടുത്തു

Previous Post Next Post