കെ.പി. ഭാസ്കരൻ ചരമ വാർഷിക ദിനത്തിൽ IRPC ലേക്ക് കുടുംബാംഗങ്ങൾ ധനസഹായം ചെയ്തു

 


മയ്യിൽ :- വള്ളിയോട്ടെ കെ.പി. ഭാസ്കരൻ്റെ  രണ്ടാം ചരമ വാർഷിക  ദിനത്തിൻ്റെ ഭാഗമായി  കുടുംബാംഗങ്ങൾ മയ്യിൽ മേഖല IRPC യിലേക്ക് ധനസഹായം ചെയ്തു.

 മയ്യിൽ ലോക്കൽ സെക്രട്ടറി എം.ഗിരീശന്  കുടുംബാംഗങ്ങൾ തുക കൈമാറി. പി.കെ .പ്രഭാകരൻ, വി.വി. അജീന്ദ്രൻ, ടി.പി.ബിജു. എം.രാഘവൻ, കെ.പി നാരായണൻ , വി.വി.ദേവദാസൻ  എന്നിവർ പങ്കെടുത്തു.

Previous Post Next Post