ചേലേരി: ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് കൊണ്ടും റേങ്ക് ഹോൾഡർമാരുടെ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ടും ചേലേരി 152, 153 ,154 ബൂത്ത് കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
പളളിപ്പറമ്പ് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം