നാറാത്ത് :- പി കെ രാമചന്ദ്രൻ നായർ നിര്യാതനായി .PWD റിട്ട.ഡിവിഷണൽ അക്കൗണ്ടന്റ് ആയിരുന്നു.
ഭാര്യ :- ശാന്താ കുമാരി സി കെ
മക്കൾ :- സി കെ ജയചന്ദ്രൻ (റിട്ട ഹെഡ്മാസ്റ്റർ, കമ്പിൽ സ്കൂൾ, സി കെ ഗീത, സി കെ സുധ (നാറാത്ത് യു പി സ്കൂൾ)
മരുമക്കൾ :- ജ്യോതി (ചെറുക്കുന്നു ALP സ്കൂൾ), അന്തരിച്ച ശശിധരൻ , സുരേഷ് കുമാർ പി സി (Rtd. സീനിയർ മാനേജർ കെ സ് എഫ് ഇ
സഹോദരങ്ങൾ :- ദാക്ഷായണി അമ്മ.
സംസ്കാരം ഇന്ന് രാവിലെ 9മണിക്ക് പുലൂപ്പി സമുദായ ശ്മാശാനത്തിൽ നടക്കും.