എൻ.ഡി.എ. കൊളച്ചേരി പഞ്ചായത്ത്, തിരഞ്ഞെടുപ്പ് കമ്മറ്റി രൂപികരിച്ചു


കൊളച്ചേരി: എൻ.ഡി.എ. കൊളച്ചേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ്  കൺവെൻഷൻ ബി.ജെ.പി. കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ്  ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. പ്രേമരാജൻ, വാർഡ് മെമ്പർ വി.വി. ഗീത, കെ.പി. ചന്ദ്ര ഭാനു, എം. വി.രാജൻ എന്നിവർ സംസാരിച്ചു. അമ്പൊത്തന്നംഗ തിരഞ്ഞെടുപ്പു കമ്മറ്റിയും രൂപികരിച്ചു.

Previous Post Next Post