കമ്പിൽ : - പൊന്തേൻ ജനാർദ്ദനൻ (68) നിര്യാതനായി.ജനത ഫ്രാബിക്സ് ഉടമയാണ് . കൈത്തറി വ്യവസായിയായിരുന്ന പരേതനായ പൊന്തേൻ നാരായണൻ പരേതയായ ദേവകി ദമ്പതികളുടെ മകനാണ്.
ഭാര്യ - ചങ്ങൻ രാധാലക്ഷമി.
മക്കൾ - അനൂപ് (ദുബായ്) ആകർഷ് ,( ദുബായ്) അഭിലാഷ് (മസ്കറ്റ്)
മരുമക്കൾ :- റിജിന ( ചൊക്ലി ) ആതിര (എറണാകുളം) അമൃത (SBI തലശേരി) .
സഹോദരങ്ങൾ :- പ്രേമി (കമ്പിൽ) ,സരസ്വതി (പള്ളിക്കുളം) സീത ( വേങ്ങാട്) ഗണേശൻ (പൊന്തേൻ ട്രേഡേർസ് കമ്പിൽ) ചന്ദ്രൻ (പ്രിൻസ്,കളേർസ് കണ്ണൂർ).
സഞ്ചയനം ചൊവ്വാഴ്ച നടക്കും.