Home ചെറുക്കുന്നിലെ കസ്തൂരി പാറു നിര്യാതയായി Kolachery Varthakal -March 23, 2021 കമ്പിൽ: ചെറുക്കുന്നിലെ കസ്തൂരി പാറു (84) നിര്യാതയായി. മക്കൾ: യശോദ, പ്രേമി പ്രകാശൻ, പ്രീത.മരുമക്കൾ: പവിത്രൻ (അഴീക്കോട്), പ്രദീപൻ (നാറാത്ത്), ഗിരീശൻ (ചിറക്കൽ), ബിന്ദു (ചിറക്കൽ).