ഐച്ചേരി മരുതിയോടൻ പുത്തൻ വീട്ടിൽ നന്ദിനി നിര്യാതയായി

 


ശ്രീകണ്ഠാപുരം :-    ഐച്ചേരി മരുതിയോടൻ പുത്തൻ വീട്ടിൽ നന്ദിനി(55) നിര്യാതയായി. ഭർത്താവ് പി.വി.കൃഷ്ണൻ.

മക്കൾ നിത്യ, നിതീഷ്. മരുമക്കൾ :സുമേഷ്(കണ്ണപ്പിലാവ്), വേണി

സഹോദരങ്ങൾ: എം.പി.ചന്ദ്രൻ നമ്പ്യാർ, എം.പി.കമലാക്ഷി(ചേലേരി), വിമല(മാണിയൂർ), പങ്കജാക്ഷി(കാക്കയങ്ങാട്) പരേതനായ എം.പി.തമ്പാൻനമ്പ്യാർ.

സഞ്ചയനം: തിങ്കളാഴ്ച്ച


Previous Post Next Post