പ്രചരണ ബോഡുകൾ നശിപ്പിച്ച നിലയിൽ


കമ്പിൽ: കമ്പിൽ കടവ് പ്രദേശങ്ങളിലെ LDF പ്രചരണങ്ങൾ നശിപ്പിച്ചു. ഉടമസ്ഥൻ്റെ സമ്മതപ്രകാരം കമ്പിൽ മൈതാനിപ്പള്ളിക്ക് സമീപം സ്ഥാപിച്ച ബോർഡ് എടുത്ത് കൊണ്ടുപോയ നിലയിൽ. പ്രചരണ സാമഗ്രികൾ നശിപ്പിച്ചതിൽ LDF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.


Previous Post Next Post